Saturday 29 July 2017

THIRD WEEK OF TEACHING PRACTICE

ഈ ആഴ്ചയിൽ ഊർജതന്ത്രത്തിലെ ചലനവും ചലന നിയമങ്ങളും എന്ന പാഠത്തിലെ ന്യൂട്ടന്റെ ഒന്നാം ചലന നിയമം, ജഡത്വം, എന്നീ പാഠഭാഗങ്ങളും രസതന്ത്രത്തിലെ സഹ സംയോജക സംയുക്തങ്ങൾ, ഇലക്ട്രോ നെഗറ്റിവിറ്റി എന്നീ പാഠഭാഗങ്ങളും ആണ് ക്ലാസെടുത്തത് .

Saturday 22 July 2017

SECOND WEEK OF TEACHING PRACTICE

ഇന ആഴ്ച്ച ഊർജതന്ത്രത്തിൽ നിന്നും ചലനവും ചലന നിയമങ്ങളും എന്ന പാഠത്തിലെ ചലന സമവാക്യങ്ങൾ, ചലനവും അസന്തുലിത ബാഹ്യബലവും, എന്നീ ഭാഗങ്ങളും രസതന്ത്രത്തിലെ രാസബന്ധനം എന്ന പാഠത്തിലെ രാസ ബന്ധനം, അയോണികബന്ധനവും അയോണിക സംയുക്തങ്ങളും, സഹ സംയോജക ബന്ധനം  എന്ന ഭാഗങ്ങളും ക്ലാസെടുത്തു.

Saturday 15 July 2017

FlRST WEEK OF TEACHING PRACTICE

12-07-2017 ൽ ആണ് ബി.എഡ് ന്റെ ഭാഗമായ ടീച്ചിംഗ് പ്രാക്ടീസ് ആരംഭിച്ചത്. എനിക്ക്  അനുവദിച്ചു തന്ന സ്കൂൾ പന്തളം എൻ.എസ്.എസ് ഗേൾസ് ഹൈസ്ക്കൂൾ ആണ്.9 A മലയാളം മീഡിയം ആണ് എനിക്ക് കിട്ടിയ ക്ലാസ്.



ഇന ആഴ്ച്ച ഞാൻ ഊർജതന്ത്രം എന്ന വിഷയത്തിലെ രണ്ടാമത്തെ യൂണിറ്റായ ചലനവും ചലന നിയമങ്ങളുo എന്ന പാഠത്തിലെ ഗ്രാഫുകളുo ഗ്രാഫിന്റെ ഉപയോഗങ്ങളുo പഠിപ്പിച്ചു.