Saturday 23 December 2017

S IXTH WEEK OF TEACHING PRACTICE

21-12-2017ൽ രണ്ടാം പാദ വാർഷിക പരീക്ഷ അവസാനിച്ചു.
22-12- 2017ൽ ക്രിസമസ് വെക്കേഷന് സ്കൂൾ അടച്ചു.

Saturday 16 December 2017

12-12-2017 മുതൽ രണ്ടാം പാദ വാർഷിക പരീക്ഷ ആരംഭിച്ചു. ടീച്ചർ ട്രെയിനിസിന് പരീക്ഷാ ഡ്യൂട്ടി നൽകി.

FIFTH WEEK OF TEACHING PRACTICE

11-12-2017ൽ ഊർജതന്ത്രത്തിലെ പ്രകാശത്തിന്റെ അപവർത്തനം എന്ന പാഠത്തിലെ കണ്ണും കാഴ്ചയും ലെൻസിന്റെ പവറും ,ദീർഘദൃഷ്ടി ,ഹ്രസ്വദൃഷ്ടി ,അസ്റ്റി ഗ് മാറ്റി സം, വെള്ളഴുത്ത് എന്നിവ പഠിപ്പിച്ചു.
രസതന്ത്രത്തിലെ അമോണിയയുടെ വ്യാവസായിക നിർമാണം, അമോണിയം ലവണങ്ങളും വീഡിയോയും പരീക്ഷണവും ഉപയോഗിച്ച് പഠിപ്പിച്ചു.

Saturday 9 December 2017

FOURTH WEEK OF TEACHING PRACTICE

5 -12-2017ൽ ഊർജതന്ത്രത്തിലെ പ്രകാശത്തിന്റെ അപവർത്തനം എന്ന പാഠത്തിലെ കോൺകേവ് ലെൻസും കോൺവെക്സ് ലെൻസുo ഉപയോഗിച്ച് പ്രതിബിംബം രൂപീകരണം ആണ് ക്ളാസെടുത്തത്.
6-12-2017ൽ ഊർജതന്ത്രത്തിലെ പ്രകാശത്തിന്റെ അപവർത്തനം എന്ന യൂണിറ്റിലെ കോൺവെക്സ് ലെൻസ് ഉപയോഗിച്ച് പ്രതിബിംബ രൂപീകരണം ആണ് ക്ലാസെടുത്തത്.
7-12-2017ൽ രസതന്ത്രത്തിലെ ആസിഡുകൾ, ആൽക്കലികൾ, ലവണങ്ങൾ എന്ന പാഠത്തിലെ ലവണങ്ങൾ, ലവണത്തിന്റെ രാസസൂത്രം എഴുതുന്ന വിധം, ലവണത്തിന്റെ ഉപയോഗങ്ങൾ എന്നിവ പഠിപ്പിച്ചു. ഊർജതന്ത്രത്തിലെ പ്രകാശത്തിന്റെ അപവർത്തനം എന്ന പാഠത്തിലെ ന്യൂ കാർട്ടീഷൻ ചിഹ്ന രീതി എന്നിവയും പഠിപ്പിച്ചു.
8-12-2017ൽ ഊർജതന്ത്രത്തിലെ പ്രകാശത്തിന്റെ അപവർത്തനം എന്ന പാഠത്തിലെ പൂർണാന്തര പ്രതി പതനം എന്ന ഭാഗം കൺസപ്ട് അറ്റയ്ൻമെൻറ് മോഡൽ ഉപയോഗിച്ച് 9 C ലെ ക്ലാസിലെ കുട്ടികളെ പഠിപ്പിച്ചു.
ആവർധനവും പഠിപ്പിച്ചു.പിന്നെ രസതന്ത്രത്തിലെ അലോഹസംയുക്തങ്ങൾ എന്ന പാഠത്തിലെ അമോണിയയുടെ നിർമാണം ICT ഉപയോഗിച്ച് ക്ലാസെടുത്തു.

Saturday 2 December 2017

THIRD WEEK OF TEACHING PRACTICE

27-11-2017ൽ രസതന്ത്രത്തിലെ ആസിഡുകൾ, ആൽക്കലികൾ, ലവണങ്ങൾ എന്ന പാഠത്തിലെ നിർവീരീകരണ പ്രവർത്തനം പഠിപ്പിച്ചു.പരീക്ഷണം ചെയ്തു കാണിച്ചു.
28-11-2017ൽ ഊർജതന്ത്രത്തിലെ 'പ്രകാശത്തിന്റെ അപവർത്തനം എന്ന പാഠത്തിലെ ലെൻസ് എന്ന ഭാഗം പഠിപ്പിച്ചു.
30-11-2017ൽ ഊർജതന്ത്രത്തിലെ പ്രകാശത്തിന്റെ അപവർത്തനം എന്ന യൂണിറ്റിലെ മുഖ്യ ഫോക്കസ്, ഫോക്കസ് ദൂരം എന്നിവ ക്ലാസെടുത്തു. രസതന്ത്രത്തിലെ ആസിഡുകൾ, ആൽക്കലികൾ, ലവണങ്ങൾ എന്നീ യൂണിറ്റിലെ pH മൂല്യവുമാണ് ക്ലാസെടുത്തത്.