Thursday 28 September 2017

TE NTH WEEK OF TEACHING PRACTICE

ഈ ആഴ്ചയിൽ ഊർജതന്ത്രത്തിലെ പ്രവൃത്തി, ഊർജം, സ്ഥിതി കോർജം ഗതി കോ ർ ജം, രസതന്ത്രത്തിലെ ലോഹ സ്വഭാവം, അലോഹ സ്വഭാവം, ഓക്സിജൻ എന്നീ ഭാഗങ്ങൾ ക്ലാസെടുത്തു.

Saturday 23 September 2017

NIN TH WEEK OF TEACHING PRACTICE

ഈ ആഴ്ചയിൽ ഊർജതന്ത്രത്തിലെ ഗുരുത്വകേന്ദ്രം, നിർബാധപതനം, തുലനാവസ്ഥ, രസതന്ത്രത്തിലെ അയോണീകരണ ഊർജം, എന്നിവ ക്ലാസെടുത്തു.

Sunday 17 September 2017

EIGHTH WEEK OF TEACHINGPRACTICE

ഈ ആഴ്ചയിൽ പീരിയോ ഡിക് ടേബിളിലെ ക്രമാവർത്തന പ്രവണതകൾ, ആറ്റത്തിന്റെ വലുപ്പം ' എന്നിവ ക്ലാസെടുത്തു