Saturday 20 January 2018

NINTH WEEK OF TEACHING PRACTICE

16-1-2018ൽ നൈട്രേറ്റ് ലവണങ്ങളെ തിരിച്ചറിയുന്ന വിധം പരീക്ഷണങ്ങളിലൂടെ ക്ലാസെടുത്തു.19-1-2018ൽ നാലാം സെമസ്റ്റർ ടീച്ചിംഗ് പ്രക്ടീസ് അവസാനിച്ചു.

Saturday 13 January 2018

EIGHTH WEEK OF TEACHING PRACTICE

10-1-2018ൽ ഹൈഡ്രജൻ ക്ലോറൈഡ് നിർമാണവും സവിശേഷതകളും വീഡിയോ ഉപയോഗിച്ച് ക്ലാസെടുത്തു. സവിശേഷതകളെ പറ്റിയും പറഞ്ഞു.
11-1-2018ൽ ടീച്ചർ ക്ലാസ് കാണാൻ വന്നു.അന്ന് എടുത്തത് ഊർജതന്ത്രത്തിലെ ധാരാ വൈദ്യുതി എന്ന പാഠത്തിലെ ഊർജ നിലയിലെ വ്യത്യാസം ആണ്.
രസതന്ത്രത്തിലെ അലോഹസംയുക്തങ്ങൾ എന്ന പാഠത്തിലെ ക്ലോറൈഡ് ലവണങ്ങളെ തിരിച്ചറിയുന്ന വിധം കൺസ്ട്രക്ടീ വിസ്റ്റ് മോഡൽ ഉപയോഗിച്ച് പഠിപ്പിച്ചു.

Saturday 6 January 2018

SEVE NTH WEEK OF TEACHING PRACTICE

1-1-2018ൽ സ്കൂൾ ക്രിസമസ് അവധിക്കു ശേഷം തുറന്നു.
3-1-2018ൽ രസതന്ത്രത്തിലെ അലോഹസംയുക്തങ്ങൾ എന്ന പാഠത്തിലെ സൾഫ്യൂരിക് ആസിഡിന്റെ നിർമാണം പഠിപ്പിച്ചു. ടീച്ചർ ക്ലാസ് കാണാൻ വന്നു.പരീക്ഷണങ്ങൾ ചെയ്തു കാണിച്ചു.പിന്നെ സൾഫ്യൂരിക് ആസിഡിന്റെ ജലത്തോടുള്ള പ്രതിപത്തിയും ക്ലാസെടുത്തു.
4 - 1 - 2018ൽ രസതന്ത്രത്തിലെ സൾഫേറ്റ് ലവണങ്ങളെ തിരിച്ചറിയുന്ന വിധം, ക്ലാസെടുത്തു. പരീക്ഷണങ്ങൾ ചെയ്തു കാണിച്ചു.