Saturday 26 August 2017

SE VENTH WEEK OF TEACHING PRACTICE

ഈ ആഴ്ചയിൽ രസതന്ത്രത്തിലെ ആധുനിക പീരിയോ ഡിക് ടേബിൾ, പ്രാതിനിധ്യ മൂലകങ്ങൾ, ഉൽകൃഷ്ട വാതകങ്ങൾ സംക്രമണ മൂലകങ്ങളും ആക്ടിനോയ്ഡുകളും ലാൻഥനോയ്ഡുകളം എന്നീ ഭാഗങ്ങൾ ആണ് ക്ലാസെടുത്തത്.

Sunday 20 August 2017

SIXTH WEEK OF TEACHING PRACTICE

ഈ ആഴ്ചയിൽ  രസതന്ത്രത്തിലെ മൂലക വർഗീകരണത്തിന്റെ ആദ്യകാല ശ്രമങ്ങൾ മെൻഡലീവിന്റെ പീരിയോ ഡിക് ടേബിൾ ,എന്നീ പാഠഭാഗങ്ങളും ജതന്ത്രത്തിലെ ഗുരുത്വാകർഷണബലം. എന്ന പാഠത്തിലെ ഗുരുത്വാകർഷണം , ,സാർവ്വിക ഗുരുത്വാകർഷണ നിയമം ,ഭൂഗുരുത്വാകർഷണ ബലവും ഭൂഗുരുത്വ ത്വരണവും എന്നീ പാഠഭാഗങ്ങളും ' ആണ് ക്ലാസെടുത്തത് .

Saturday 12 August 2017

Fl FTH WEEK OF TEACHING PRACTICE

ഈ ആഴ്ച്ച രസതന്ത്രത്തിലെ രാസ ബന്ധനം എന്ന പാഠത്തിലെ പോളാർ സംയുക്തങ്ങൾ ,സംയോജകത ,രാസസൂത്രം ,ഓക്സീകരണവും നിരോക്സീകരണവും ,ഓക്സിഡേഷൻ നമ്പറും റിഡോക്സ് പ്രവർത്തനങ്ങളും ,ഊർജതന്ത്രത്തിലെ ചലനവും ചലന നിയമങ്ങളും എന്ന പാഠത്തിലെ ആക്ക സംരക്ഷണ നിയമം ,വർത്തുളചലനം എന്നീ പാഠഭാഗങ്ങളും ആണ് ക്ലാസെടുത്തത് .

Tuesday 1 August 2017

FOURTH WEEK OF TEACHING PRACTICE

ഈ ആഴ്ചയിൽ ഊർജതന്ത്രം എന്ന പുസ്തകത്തിൽ നിന്നും ചലനവും ചലന നിയമങ്ങളും എന്ന പാഠത്തിലെ ആക്കo, ആക്കവിത്യാസ നിരക്ക്, ആവേഗ ബലം ,ന്യൂട്ടന്റെ രണ്ടാം ചലന നിയമം ,ന്യൂട്ടന്റെ മൂന്നാം ചലന നിയമം എന്നീ പാഠഭാഗങ്ങളാണ് ക്ലാസെടുത്തത്.