Saturday 25 November 2017

SECOND WEEK OF TEACHING PRACTIC

20-11-2017ൽ രസതന്ത്രത്തിലെ ആസിഡുകൾ, ആൽക്കലികൾ വേണങ്ങൾ എന്ന പാഠത്തിലെ ആസിഡിന്റെ സവിശേഷതകളും ആൽക്കലിയുടെ സവിശേഷതകളും  എന്ന പാഠഭാഗങ്ങളും ആണ് ക്ലാസെടുത്തത്.
21-11-2017ൽ ഊർജതന്ത്രത്തിലെ പ്രകാശത്തിന്റെ അപവർത്തനം എന്ന പാഠത്തിലെ അപവർത്തനം എന്ന ഭാഗം ഇൻക്വയറി ട്രെയിനിംഗ് മോഡൽ ഉപയോഗിച്ചാണ് ക്ലാസെടുത്തത്. അന്നേ ദിവസം തന്നെ അതേ യൂണിറ്റിൽ നിന്നും പ്രകാശിക സാന്ദ്രതയും അപവർത്തനാങ്കവും എന്ന ഭാഗവും ക്ലാസെടുത്തു.
22-11-2017ൽ രസതന്ത്രത്തിലെ ആസിഡുകൾ, ആൽക്കലികൾ, ലവണങ്ങൾ എന്ന പാഠത്തിലെ  ആസിഡുകളിലെ പൊതു ഘടകം പഠിപ്പിച്ചു.
23 - 11 - 2017ൽ ഊർജതന്ത്രത്തിലെ പ്രകാശത്തിന്റെ അപവർത്തനം എന്ന പാഠത്തിലെ പൂർണാന്തര പ്രതി പതനം എന്ന ഭാഗവും രസതന്ത്രത്തിലെ ആസിഡുകൾ, ആൽക്കലികൾ, ലവണങ്ങൾ എന്ന പാഠത്തിലെ ആൽക്കലി കളിലെ പൊതു ഘടകം എന്ന ഭാഗവും ആണ് ക്ലാസെടുത്തത്.

Friday 24 November 2017